
ത്രേസ്യാമ്മ
കല്ലുരുട്ടി: തരണിയില്‍ ത്രേസ്യാമ്മ (ലിസി- 80) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കല്ലുരുട്ടി സെന്റ് തോമസ് പള്ളിയിൽ. ഭര്‍ത്താവ്: ബേബി ജോണ്‍. ആലപ്പുഴ പുളിങ്കുന്ന് വാരിക്കാട്ട് കുടുംബാംഗമാണ് പരേത. മക്കള്‍: ജയ്സണ്‍ ജോണ്‍ (യുഎസ്എ), ജൂലി തോമസ് (യുഎസ്എ). മരുമകന്: ജിമ്മി തോമസ് (യുഎസ്എ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions