Obituary
ഏ​ലി​ക്കു​ട്ടി

കോ​ട​ഞ്ചേ​രി: ചൂ​ര​മു​ണ്ട പൊ​ൻ​ക​ല്ലി​ങ്ക​ൽ ഏ​ലി​ക്കു​ട്ടി (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​ക​ണ്ണോ​ത്ത് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ.​പ​രേ​ത​നാ​യ വ​ർ​ക്കി​യു​ടെ ഭാ​ര്യ​യും പ​രേ​ത കോ​ട​ഞ്ചേ​രി പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗ​വു​മാ​ണ്. മ​ക്ക​ൾ: ത​ങ്ക​ച്ച​ൻ,പ​രേ​ത​നാ​യബ​ബു,ജോ​സ്,മേ​രി,ജോ​ർ​ജ്,ടോ​മി. മ​രു​മ​ക്ക​ൾ :എ​ൽ​സി കൊ​ന്നാ​നി​ക്കാ​ട്ട് (തൃ​ശ്ശൂ​ർ),മേ​രി ക​ടു​വാ​ക്കു​ള​ങ്ങ​ര (പേ​രാ​മ്പ്ര),ജോ​യി ക​ള​ത്തൂ​ര് (പു​ല്ലൂ​രാം​പാ​റ),ലൗ​ലി മാ​ത്തൂ​ര് (കു​ണ്ടു​തോ​ട്).