Obituary
സ​ലിം

ക​ങ്ങ​ഴ: പ്ലാ​ക്ക​ൽ പ​ടി പു​ല്ലാ​ട്ട് വീ​ട്ടി​ൽ സ​ലിം (59 )അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് 11ന് ​ക​ങ്ങ​ഴ മു​സ്ലിം പു​തൂ​ർ പ​ള്ളി ക​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ ഷൈ​ല​ജ ക​ല്ലോ​ലി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഫൈ​സ​ൽ (അ​ധ്യാ​പ​ക​ൻ), ഷെ​മി​ന. മ​രു​മ​ക്ക​ൾ: ഹാ​ഷിം കു​മ​ളി, റ​ഹ്മ​ത്ത് ക​ങ്ങ​ഴ.