Obituary
ശ്രീ​ദേ​വി

ചെ​റു​വ​ള്ളി: തെ​ക്കും​ഭാ​ഗം പൈ​ങ്ങോ​ട്ട് ശ്രീ​ദേ​വി (62) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന്11.30​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: പ​രേ​ത​നാ​യ സ​ന്തോ​ഷ്‌​കു​മാ​ർ, പി.​ആ​ർ.​ഗോ​പി​കാ​മോ​ൾ, ഹി​മാ സു​ധ​ൻ.