Obituary
കു​ഞ്ഞു​മു​ഹ​മ്മ​ദ്

പ​ള്ളി​ക്ക​ത്തോ​ട്: ലൂ​ർ​ദ് ഭ​വ​ൻ ട്ര​സ്റ്റ് താ​മ​സ​ക്കാ​ര​നാ​യ കു​ഞ്ഞു​മു​ഹ​മ്മ​ദ് (94) അ​ന്ത​രി​ച്ചു . ഇ​യാ​ളേ​ക്കു​റി​ച്ച് മ​റ്റു വി​വ​ര​ങ്ങ​ൾ ഒ​ന്നും അ​റി​വു​ള്ള​ത​ല്ല. മൃ​ത​ദേ​ഹം വാ​ഴൂ​ർ ടി​എം​എം ആ​ശു​പ​ത്രി​യി​ൽ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു. ബ​ന്ധു​ക്ക​ൾ ആ​രെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ ലൂ​ർ​ദ് ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 9446202793