Obituary
രാ​ജ​മ്മ

വൈ​ക്കം: ചെ​മ്മ​ന​ത്തു​ക​ര വ​ട​ക്കേ​ക​റു​ക​ത്ത​ല​യി​ൽ രാ​ജ​മ്മ (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ ക​രു​ണാ​ക​ര​ൻ. മ​ക്ക​ൾ: പു​ഷ്പ, അ​ശോ​ക​ൻ, പ​രേ​ത​നാ​യ ര​മേ​ശ​ൻ, അ​ജി, രാ​ജീ​വ്. മ​രു​മ​ക്ക​ൾ: രാ​മ​ൻ, ബി​ന്ദു, മി​നി,പ​രേ​ത​നാ​യ മു​ര​ളീ​ധ​ര​ൻ, അ​മൃ​ത.