
വിദ്യാധര പണിക്കർ
നീണ്ടൂർ: പേന്തുരുത്തിൽ സൗപർണികയിൽ വിദ്യാധര പണിക്കർ(ബേബി അണ്ണൻ- 82, റിട്ട.എയർ ഫോഴ്സ്) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിനു വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി (റിട്ടയർഡ് ടീച്ചർ). മക്കൾ: ലിജിന ജാനി , ജിനു ബേബി. മരുമക്കൾ: ജാനി നടേശൻ, നിഷ ജിനു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions