
പി.കെ. റഫിയ കരീം
ചങ്ങനാശേരി: മടുക്കുംമൂട്ടിൽ കൊച്ചുമുള്ളശേരിൽ പി.കെ. റഫിയ കരീം (64) അന്തരിച്ചു. കബറടക്കം നടത്തി. ഭർത്താവ്: അബ്ദുൽ കരീം. മക്കൾ: മുഹമ്മദ് ഹഫീസ്, ഹസീന ഫാത്തിമ. മരുമക്കൾ: സാദിഖ്, നസ്റിൻ ഹഫീസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions