Obituary
ഭ​വാ​നി​യ​മ്മ

കു​മ്മ​ണ്ണൂ​ര്‍: പു​തു​ശേ​രി​ക്കു​ന്നേ​ല്‍ പ​രേ​ത​നാ​യ ക​രു​ണാ​ക​ര​ന്‍ നാ​യ​രു​ടെ ഭാ​ര്യ ഭ​വാ​നി​യ​മ്മ (91) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ല്‍ മ​ക്ക​ള്‍ : പി. ​കെ. ത​ങ്ക​മ​ണി, പ​രേ​ത​യാ​യ പി. ​കെ. രാ​ജ​മ്മ, പി. ​കെ. വേ​ണു​ഗോ​പാ​ല​ന്‍ നാ​യ​ര്‍, പി. ​കെ. ശ​ശി​ധ​ര​ന്‍ നാ​യ​ര്‍, പി. ​കെ.​ബാ​ബു മ​രു​മ​ക്ക​ള്‍: ഗോ​പി​നാ​ഥ​ന്‍ നാ​യ​ര്‍, വേ​ണു​ഗോ​പാ​ല​ന്‍ നാ​യ​ര്‍, സ​തീ​ദേ​വി, കെ. ​ഗി​രി​ജാ​മ​ണി , ര​ജി​ത ജി. ​നാ​യ​ര്‍.