Obituary
ഇ​ന്ദി​രാ​ദേ​വി അ​ന്ത​ർ​ജ​നം

വ​യ​ല: ക​ല്ലാ​ർ​വേ​ലി ഇ​ല്ല​ത്ത് ഇ​ന്ദി​രാ​ദേ​വി അ​ന്ത​ർ​ജ​നം (80, റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന്12​ന് ആ​ണ്ടൂ​രെ വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത തൃ​ശൂ​ർ കു​റ്റി​ക്കാ​ട്ടി​ല്ലം കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ ശ​ർ​മ്മ (റി​ട്ട. എ​ഇ​ഒ). മ​ക്ക​ൾ : ഹ​രി​കൃ​ഷ്ണ​ൻ (വ​ർ​ണ്ണം സ്റ്റു​ഡി​യോ, വൈ​ക്കം), ജ​യ​കൃ​ഷ്ണ​ൻ (സ​മ്മ​ൻ​സ് ക്യാ​പ്പി​റ്റ​ൽ, ചെ​ന്നൈ). മ​രു​മ​ക്ക​ൾ: ശ്രീ​ജ (മം​ഗ​ല​ശേ​രി ഇ​ല്ലം (വ​ളാ​ഞ്ചേ​രി), ധ​ന്യ പ​റ​ഞ്ചി​കാ​ട്ടി​ല്ലം (ആ​ണ്ടൂ​ർ).