Obituary
ചെ​ല്ല​മ്മ

ഭ​ര​ണ​ങ്ങാ​നം: ചി​റ്റാ​ന​പ്പാ​റ പ​ന​ച്ചി​ക്ക​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ല​ക്ഷ്മ​ണ​ൻ ആ​ചാ​രി യു​ടെ ഭാ​ര്യ ചെ​ല്ല​മ്മ (83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഒ​ന്നി​നു വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: കൃ​ഷ്ണ​ൻ കു​ട്ടി, പ​രേ​ത​നാ​യ ത​ങ്ക​പ്പ​ൻ, രാ​ധാ​മ​ണി, വി​ശ്വ​ൻ, ച​ന്ദ്ര​ൻ, മ​ല്ലി​ക. മ​രു​മ​ക്ക​ൾ: അ​മ്മി​ണി (ഈ​രാ​റ്റു​പേ​ട്ട), വി​ശാ​ലാ​ക്ഷി (പൊ​ൻ​കു​ന്നം), രാ​ജു (പ​ള്ളി​ക്ക​ത്തോ​ട്), ആ​ശ (ഇ​ള​ങ്ങു​ളം), രാ​ജു (ക​ന​ക​പു​രം).