
വി. കെ. ശാന്തമ്മ
ചമ്പക്കര: തെക്കേക്കര കളപ്പുരയ്ക്കൽ വി. കെ. ശാന്തമ്മ (ഓമന - 78) അന്തരിച്ചു. സംസ്കാരം ഇന്ന്11ന് വീട്ടുവളപ്പിൽ. പരേത കുഴിമറ്റം വാതുക്കാട്ട് കുടുംബാംഗം. ഭർത്താവ്: പരേതനായ മാധവകൈമൾ. മക്കൾ: ജയരാജ് (തൊമ്മച്ചേരി), ശ്രീദേവി. മരുമക്കൾ: പ്രീത (കുളത്തൂർമൂഴി), മുരളി (ആനിക്കാട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions