
കെ.സി. സ്കറിയ
പുതുപ്പള്ളി: പോത്താനിക്കലായ കിഴക്കേപ്പറമ്പില്‍ കെ.സി. സ്കറിയ (94, റിട്ട. ഹെഡ്മാസ്റ്റര്) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30നു ക്രിസ്ത്യന്‍ ബ്രദറണ്‍ അസംബ്ലി ഹാളിലെ ശുശ്രൂഷയ്ക്കുശേഷം 12ന് തച്ചകുന്ന് ബ്രദറണ്‍ സഭ സെമിത്തേരിയില്‍. ഭാര്യ: പരേതയായ ഏലിയാമ്മ മാങ്ങാനം താനുവേലില്‍ കുടുംബാംഗം. മക്കള്‍: മേഴ്സി, റോയി, ഗ്ലോറി, ഗ്രേസമ്മ, റെന്‍സി. മരുമക്കള്‍: ജെയിംസ് (കല്ലിശേരി), മോളിക്കുട്ടി (ദുബായ്), ജോണ്‍ മാത്യു (പുത്തന്‍കാവ്), ജോര്‍ജ് ജേക്കബ് (ബഹ്റൈന്‍), സിസി (അഹമ്മദാബാദ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions