
അന്നമ്മ മാണി
കോട്ടയം: കിണറ്റിൻമൂട്ടിൽ അന്നമ്മ മാണി (കുട്ടിയമ്മ-87) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് ഹോളി ട്രിനിറ്റി സിഎസ്ഐ പള്ളിയിൽ. പരേത മല്ലപ്പള്ളി കണമല കുടുംബാംഗം. ഭർത്താവ് പരേതനായ മാണി സി. ഏബ്രഹാം. മക്കൾ: സി.എം. ഏബ്രഹാം (യുഎൻ റിട്ട.), സൂസിയാന ജോർജ് (കുവൈറ്റ്), ആഷ്ലി ജോർജ് കൊച്ചി. മരുമക്കൾ: മീന മേരി ഏബ്രഹാം വാളക്കുഴി മല്ലപ്പള്ളി (റബർബോർഡ്), ജോർജ് ഫിലിപ് ഇളയടത്തുശേരിൽ കോട്ടയം, ജോർജ് സാമുവൽ മണലേൽ കോട്ടയം. മൃതദേഹം നാളെ രാവിലെ 9.30ന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions