
ഏലിയാമ്മ
പേരൂർ: കുറിഞ്ഞിക്കാട്ട് ഏലിയാമ്മ (ലീലമ്മ-69) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് പേരൂർ മർത്തശ്മൂനി യാക്കോബായ പള്ളിയിൽ. പരേത കാരിച്ചാൽ കടൂർപൊയ്യക്കര കുടുംബാംഗം. ഭർത്താവ് പരേതനായ ഏബ്രഹാം വർഗീസ്. മക്കൾ: സ്മിത, സലിൽ, സജിത (യുഎസ്എ). മരുമക്കൾ: ബിനോ പുത്തൻപുരയ്ക്കൽ മണർകാട്, റോണി പുത്തൻപുരയിൽ പരുമല, ജിമ്മി കൈമല മല്ലപ്പള്ളി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions