Obituary
എ.​വി. ജോ​സ​ഫ്

അ​രു​വി​ത്തു​റ: ഇ​ളം​തു​രു​ത്തി​യി​ൽ എ.​വി. ജോ​സ​ഫ് (ഔ​സേ​പ്പ​ച്ച​ൻ-85) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 2.30 ന് ​അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് ഫോ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: എ​ലി​യാ​മ്മ ജോ​സ​ഫ് മൂ​ന്നി​ല​വ് പാ​റ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റെ​ജു, ബി​ജു, സു​ജ, പ​രേ​ത​നാ​യ ബൈ​ജു. മ​രു​മ​ക്ക​ൾ: പ്രി​യ ചു​മ​പ്പു​ങ്ക​ൽ, ഡി​ല്ലീ​സ് ന​ടു​വി​ലേ​ട​ത്ത്, നി​ഷ പാ​ബ്ലാ​നി, ബി​ജു കു​ന്നം​കോ​ട്ട്.