Obituary
ഏ​ലി​യാ​മ്മ തോ​മ​സ്

കു​റു​ന്പ​നാ​ടം: പ​റ​പ്പ​ള്ളി ഇ​ല​വും​മൂ​ട്ടി​ൽ ഏ​ലി​യാ​മ്മ തോ​മ​സ് (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 3.30ന് ​കു​റു​ന്പ​നാ​ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ തോ​മ​സ് ജോ​സ​ഫ് (മാ​ത്തു​ക്കു​ട്ടി). മ​ക​ൾ: ഷൈ​നി തോ​മ​സ്. മ​രു​മ​ക​ൻ: ജോ​സ​ഫ് ആ​ന്‍റ​ണി പ​റ​പ്പ​ള്ളി കു​റു​ന്പ​നാ​ടം. മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ 9.30ന് ​വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.