
റ്റി.ജി. ചെറിയാൻ
കാനം: ഒഎൻ ജിസി റിട്ടയേർഡ് ഡെപ്യൂട്ടി സൂപ്രണ്ടിംഗ് എൻജിനീയർ പായിക്കാട്ട് തോട്ടാപറമ്പിൽ റ്റി.ജി. ചെറിയാൻ (അനിയച്ചൻ -88) അന്തരിച്ചു. സംസ്കാരം നാളെ 12.30ന് കാനം സെന്റ് ജെയിംസ് സി എസ് ഐ പള്ളിയിൽ. ഭാര്യ പരേതയായ വത്സമ്മ എടത്വ വരമ്പത്ത് കുടുംബാംഗം. മക്കൾ: ജെറി (കുവൈറ്റ്), ജൂഡ് (ദുബായ്), സോണി (ദുബായ്). മരുമക്കൾ: മാക്സി (കുവൈറ്റ്), സുനു (ദുബായ്), സുനിൽ (ദുബായ്). മൃതദേഹം നാളെ രാവിലെ എട്ടിന് കാനം പായിക്കാട്ട് തോട്ടാപറമ്പിൽ വിനോദിന്റെ ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions