Obituary
മേ​രി​ക്കു​ട്ടി

കൊ​ഴു​വ​നാ​ൽ: തു​ണ്ടി​യി​ൽ മേ​രി​ക്കു​ട്ടി (63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30 ന് ​വീ​ട്ടി​ൽ ആ​രം​ഭി​ച്ച് കൊ​ഴു​വ​നാ​ൽ സെ​ന്‍റ് ജോ​ൺ നെ​പും​സ്യാ​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത ഉ​ള​ള​നാ​ട് കു​ന്നും​പു​റ​ത്ത് കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: ത​ങ്ക​ച്ച​ൻ. മ​ക്ക​ൾ: പ്രി​ൻ​സ്, പ്ര​വീ​ൺ. മ​രു​മ​ക​ൾ: റ്റീ​ന തോ​ട്ടു​ങ്ക​ൽ (രാ​മ​പു​രം).