
അന്നമ്മ ദേവസ്യ
പാലമ്പ്ര : കുരിശുകുന്നേൽ അന്നമ്മ ദേവസ്യ (94) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് പാലമ്പ്ര ഗത്സമേൻപള്ളിയിൽ. പരേത പാലമ്പ്ര കുന്നിനിയിൽ കുടുംബാംഗം. ഭർത്താവ് പരേതനായ ദേവസ്യാച്ചൻ. മക്കൾ: റാണി, ഡെയ്സി, ബോസ്, മിനി. പരേതരായ എൽസമ്മ, ജെസി, ജയ. മരുമക്കൾ: പരേതനായ മാത്യു കൊച്ചങ്കൽ (തച്ചപ്പുഴ), ജയിംസ് പ്ലാത്തോട്ടം (കാഞ്ചിയാർ), പരേതനായ റോയി കുരിശുംമൂട്ടിൽ (പൊൻകുന്നം), രാജു പാറക്കൽ (പൊൻകുന്നം), ആലീസ് കുര്യാളശേരിയിൽ(തുടങ്ങനാട്), ജോണി ആലപ്പുറത്ത് കുരിശുങ്കൽ വൈക്കം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions