Obituary
സം​സ്കാ​രം ഇ​ന്ന്

കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ത​രി​ച്ച കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താം​ഗ​മാ​യ ഫാ. ​ജോ​സ​ഫ് ഒ​ട്ട​ലാ​ങ്ക​ൽ (62)ന്‍റെ സം​സ്കാ​രം ഇ​ന്ന് 2.15ന് ​പാ​ലൂ​ർ​ക്കാ​വ് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ.