
മേരി ജോസഫ്
അതിരന്പുഴ: കുഴിത്തൊട്ടിപ്പീടികയിൽ മേരി ജോസഫ് (81) അന്തരിച്ചു. സംസ്കാരം നാളെ പത്തിന് അതിരന്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭർത്താവ് പരേതനായ പി.ഡി. ജോസഫ്. മക്കൾ: ലൈസമ്മ സജി, സണ്ണി, ബിജു, ഷിജി. മരുമക്കൾ: ഉണ്ണി, നിഷ, ജോമോൾ, ബിൻസി, സന്തോഷ്. മൃതദേഹം ഇന്നു വൈകുന്നേരം അഞ്ചിന് പാറോലിക്കലുള്ള മകന്റെ വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions