Obituary
റോ​സ​മ്മ ജോ​സ​ഫ്

കെ​ഴു​വം​കു​ളം: പു​ളി​യ​ന്‍​മാ​ക്ക​ല്‍ (കോ​ട്ടെ​പ്പ​ള്ളി) റോ​സ​മ്മ ജോ​സ​ഫ് (86) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 10.30 ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ശേ​ഷം ചേ​ര്‍​പ്പു​ങ്ക​ല്‍ മാ​ര്‍ സ്ലീ​വാ ഫെ​റോ​ന പ​ള്ളി​യി​ല്‍. പ​രേ​താ കൊ​ഴു​വ​നാ​ല്‍ തെ​ക്കേ​മു​റി കു​ടും​ബാം​ഗ​മാ​ണ്. ഭ​ര്‍​ത്താ​വ് പ​രേ​ത​നാ​യ ജോ​സ​ഫ് (അ​പ്പ​ച്ച​ന്‍). മ​ക്ക​ള്‍. പ​രേ​ത​നാ​യ ജോ​സ്, നി​ര്‍​മ്മ​ല ബെ​ന്നി, ഐ​വി, സി​ബി, നി​ഷ, സൂ​ര​ജ്. മ​രു​മ​ക്ക​ള്‍. ഗ്രേ​സി ഇ​രു​പ്പ​ക്കാ​ട്ട് (ഇ​ളം​ങ്ങു​ളം), പ​രേ​ത​നാ​യ ജെ​യിം​സ് പ​രി​പ്പീ​റ്റ​ത്തോ​ട്ട് (പൂ​വ​ര​ണി), എ​ല്‍​സ​മ്മ അ​പ്പ​ച്ചേ​രി​ല്‍ (അ​യ​ര്‍​ക്കു​ന്നം), ബെ​ന്നി പു​തി​യ​കു​ന്നേ​ല്‍ (പൂ​വ​ര​ണി), സി​നി ക​ണ​യു​ങ്ക​ല്‍(​പാ​ള​യം), ബി​നോ​യ് ചെ​ന്ന​ക്കാ​ട്ട്കു​ന്നേ​ല്‍ (തി​ട​നാ​ട്), ബി​സ്മി കു​ന്ന​പ്പ​ള്ളി (ക​രി​മ​ണ്ണൂ​ര്‍, ജെ​ഡി ഓ​ഫീ​സ് ഇ​ടു​ക്കി).മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.