Obituary
കെ. ​ജെ.​ദേ​വ​സ്യ

വി​ള​ക്കു​മാ​ടം: കോ​ഴി​കൊ​ത്തി​ക്ക​ൽ കെ. ​ജെ.​ദേ​വ​സ്യ (103, റി​ട്ട.​അ​ധ്യാ​പ​ക​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​വീ​ട്ടി​ൽ ആ​രം​ഭി​ച്ച് വി​ള​ക്കു​മാ​ടം സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ത്രേ​സ്യ ചേ​ന്നാ​ട് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: മേ​രി​ക്കു​ട്ടി വ​ണ്ണ​പ്പു​റം, ആ​നി​യ​മ്മ കു​ട​ക്ക​ച്ചി​റ, സെ​ബാ​സ്റ്റ്യ​ൻ (ബേ​ബി,ക​ട്ട​പ്പ​ന), റോ​സ​മ്മ വെ​ള്ള​ത്തൂ​വ​ൽ, സേ​വ്യ​ർ വി​ള​ക്കു​മാ​ടം, പ​രേ​ത​രാ​യ ഫാ. ​ജോ​സ​ഫ് ഛാന്ദാ ​രൂ​പ​ത, തോ​മ​സ് തോ​പ്രാം​കു​ടി. മ​രു​മ​ക്ക​ൾ: ജോ​സ​ഫ് വാ​ത​ല്ലൂ​ർ (വ​ണ്ണ​പ്പു​റം), ലി​സി കൊ​ച്ചു​പാ​റ​യി​ൽ (അ​തി​ര​മ്പു​ഴ), ജോ​ർ​ജ് താ​ള​നാ​നി​ക്ക​ൽ (കു​ട​ക്ക​ച്ചി​റ), ബേ​ബി പ​ള്ളി​പ്പ​റ​മ്പി​ൽ (വെ​ള്ള​ത്തൂ​വ​ൽ), റ്റി​ജി അ​ടു​പ്പു​ക​ല്ലു​ങ്ക​ൽ (ഇ​ള​ങ്ങു​ളം), പ​രേ​ത​യാ​യ വ​ത്സ​മ്മ മൂ​ത്ത​ശ്ശേ​രി​ൽ (ചേ​ർ​പ്പു​ങ്ക​ൽ).