
ദലീമാ ദേവസ്യ
നാലുകോടി: കുറുക്കന്കുഴിയില് ദലീമാ ദേവസ്യ (77) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് വസതിയില്‍ ആരംഭിച്ച് നാലുകോടി സെന്റ് തോമസ് പളളിയില്‍. പരേത ആലപ്പുഴ തുമ്പോളി വലിയതയ്യില്‍ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ ദേവസ്യാ ഫ്രാന്‍സിസ് (ബേബിച്ചന്). മക്കള്‍ : ഡെന്നിസ് (ഡിഡി ബ്രിക്സ് & ടൈല്‍സ്), ഡീന (ദുബായ്), ഡോ. ഡോണി (അമൃത ഹോസ്പിറ്റല്‍ കൊച്ചി). മരുമക്കള്‍: ബിന്‍സി, സോജന് (ദുബായ്), ഡോ. സൂസന് (അമൃത ഹോസ്പിറ്റല്‍ കൊച്ചി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions