
റോസമ്മ മാത്യു
പൊൻകുന്നം: കണയിങ്കൽ റോസമ്മ മാത്യു (96) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് പൊൻകുന്നം തിരുക്കുടുംബ പള്ളിയിൽ. ഭർത്താവ്: പരേതനായ കെ.എം. മാത്യു (കോട്ടാങ്കൽ). മക്കൾ: പരേതനായ ജയിംസ് മാത്യു, തോമസ് കണയിങ്കൽ (യുഎസ്എ), ഔസേപ്പച്ചൻ, അന്നമ്മ (വത്സമ്മ), മേരിയാമ്മ, ഏലിയാമ്മ, ലീലാമ്മ, സ്റ്റീഫൻ (യുഎസ്എ), ദേവസ്യാക്കുട്ടി (യുഎസ്എ), ജോണ്‍കുട്ടി (യുഎസ്എ). മരുമക്കൾ: അന്നക്കുട്ടി തോമസ് (യുഎസ്എ), ജയിംസ് കടൂതലക്കൽ (താഴത്തുവടകര), അജിത ആന്റണി (യുഎസ്എ), റാണി ദേവസ്യാക്കുട്ടി (യുഎസ്എ), ടെസി ജോസ് (യുഎസ്എ), പരേതരായ കുഞ്ഞമ്മ അടക്കാമുണ്ടക്കൽ, മേഴ്സി ജോസഫ്, കുഞ്ഞുമോൻ അടക്കാമുണ്ടക്കൽ, ഔസേപ്പച്ചൻ കപ്പിയാങ്കൽ, ബാബു വെച്ചൂപടിഞ്ഞാറേതിൽ (മുണ്ടക്കയം). ഫാ. ഡേവീസ് കണയിങ്കൽ വിസി പൗത്രനാണ്. മൃതദേഹം നാളെ രാവിലെ ഒന്‍പതിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions