
എ.വി. മേരിക്കുട്ടി
മാനത്തൂർ: ഇരുവേലിക്കുന്നേൽ എ.വി. മേരിക്കുട്ടി (തങ്കമ്മടീച്ചർ-90) അന്തരിച്ചു. സംസ്കാരം ഇന്നു പത്തിന് മാനത്തൂർ സെന്റ് മേരീസ് പള്ളിയിൽ. പരേത നെടിയശാല അഞ്ചേരിൽ കുടുംബാംഗം. ഭർത്താവ്: ഇ.എ.അഗസ്റ്റിൻ. മക്കൾ: സാജു, ജോമോൻ, ജയ്മോൾ. മരുമക്കൾ: മരീന, അഡ്വ. സോളിമോൾ, ഷിബു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions