
തങ്കമണി
അമ്പലപ്പുഴ: ആമയിട പടിഞ്ഞാറേപത്തിൽ തങ്കമണി (75) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ നാരായണന്. മക്കൾ: ബിജു, രജനി, സന്ധ്യ, ദീപ. മരുമക്കൾ: ജ്യോതി, സുനിൽ, സുരേഷ്, പരേതനായ ഷിജിൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions