
കുഞ്ഞുഞ്ഞമ്മ യോഹന്നാൻ
മാന്നാർ: ചെന്നിത്തല കിഴക്കേവഴി ചക്കുംമൂട്ടിൽ കുഞ്ഞുഞ്ഞമ്മ യോഹന്നാൻ (85) അന്തരിച്ചു .സംസ്കാരം നാളെ 10.30ന് ചെന്നിത്തല സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭർത്താവ്: പരേതനായ ഔസേഫ് യോഹന്നാൻ. മക്കൾ: ഓമന, ലിസി, ഷാജി. മരുമക്കൾ: സണ്ണി, മിനി, പരേതനായ രാജൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions