
സി.കെ. തങ്കമണിശങ്കർ
അമ്പലപ്പുഴ: അടൂർ പറക്കോട് അഞ്ജലിയിൽ സി.കെ. തങ്കമണിശങ്കർ (92) അന്തരിച്ചു സംസ്കാരം ഇന്ന് 11ന് പറക്കോട് അഞ്ജലിയിൽ. ഭർത്താവ്: പരേതനായ ഡോ. കെ.എസ്. ശങ്കർ (റിട്ട. സൂപ്രണ്ട്, ലെപ്രസി സാനിറ്റോറിയം, നൂറനാട്). മക്കൾ: ഡോ. ഗിരിജാ മോഹൻ (ശിശുരോഗവിഭാഗം റിട്ട. പ്രഫസർ, ഗവ. ടി.ഡി.മെഡിക്കൽ കോളജ്, ആലപ്പുഴ, മുൻ പ്രിൻസിപ്പൽ ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളജ്, തിരുവല്ല), ഗീതാ സോമൻ. മരുമക്കൾ: എം. മോഹനചന്ദ്രൻ, ഡോ. കെ. സോമൻ (എസ്.എൻ. ഹോസ്പിറ്റൽ, പറക്കോട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions