
ശാന്തമ്മ
തലവടി: പിഷാരത്ത് ശാന്തമ്മ രാമന് മേനോന് (99) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പില്‍. ഭർത്താവ്: പരേതനായ രാമന് മേനോൻ. മക്കള്‍: രാധാമണി, ശ്രീകുമാരി, ജയ മോഹനകുമാര്‍, പുഷ്പ കുമാര്‍, രാജലക്ഷ്മി (അങ്കണവാടി വര്‍ക്കര്‍), ഗീതാ കുമാരി (നഴ്സ്), അജിത് പിഷാരത്ത് (തലവടി പഞ്ചായത്ത് അംഗം, കെസിവി റിപ്പോര്‍ട്ടര്‍). മരുമക്കള്‍: മുരളീധരന് നായര്‍, പരേതനായ രഘുകുമാര്‍, പ്രമീളകുമാരി, ഗീതാ കുമാരി (നഴ്സ് എന്‍എസ്എസ് ആശുപത്രി പെരുന്ന), എന്‍. ഗോപിനാഥന്, പി.വി. അനില്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions