Obituary
ജോ​ബ് ഉ​ല​ഹ​ന്ന​ൻ

ഉ​ടു​ന്പ​ന്നൂ​ർ: ചെ​പ്പു​കു​ളം മു​ണ്ട​യ്ക്ക​ൽ ജോ​ബ് ഉ​ല​ഹ​ന്ന​ൻ (കു​ട്ടി​യ​ച്ച​ൻ-82) അ​ന്ത​രി​ച്ചു.​സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ചെ​പ്പു​കു​ളം സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ അ​ന്ന​ക്കു​ട്ടി അ​റ​ക്കു​ളം മൈ​ലാ​ടൂ​ർ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ഷ (യു​എ​സ്എ), സി​ന്ധു (അ​യ​ർ​ല​ണ്ട്), പ​രേ​ത​രാ​യ ഡേ​വി​സ്, സാ​ന്‍റോ. മ​രു​മ​ക്ക​ൾ: റാ​ണി ഡേ​വി​സ് പാ​ലി​യ​ത്ത് വാ​ഴ​ത്തോ​പ്പ്, ജോ​യി പീ​റ്റ​ർ പു​ളി​ക്ക​ത്ത​ട​ത്തി​ൽ ഇ​ല​ഞ്ഞി, ജ​യ്സ​ൺ ഒ​റ്റ​പ്ലാ​ക്ക​ൽ കാ​സ​ർ​ഗോ​ഡ്. മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ 9.30ന് ​വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.