Obituary
സ​ന്തോ​ഷ്

ക​ഞ്ഞി​ക്കു​ഴി: കീ​രി​ത്തോ​ട് പ​ന​ക്ക​ൽ സ​ന്തോ​ഷ് (48) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11 ന് ​കീ​രി​ത്തോ​ട് സെ​ന്‍റ് പോ​ൾ സി​എ​സ്ഐ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: മോ​ളി മു​ക്കു​ടം വേ​ങ്ങാ​പ്പാ​റ കു​ടും​ബാം​ഗം.