Obituary
ക​രു​ണാ​ക​ര​ൻ

പ​ടി:​കോ​ടി​ക്കു​ളം: ക​തി​രം​കു​ന്നേ​ൽ (തെ​ള്ളി​യാ​ങ്ക​ൽ) ക​രു​ണാ​ക​ര​ൻ (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ സു​ലോ​ച​ന ഇ​ട​വെ​ട്ടി (കാ​ഞ്ഞി​ര​ത്താ​ൽ) തൊ​ട്ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ർ​ച്ച​ന, ചി​ത്ര. മ​രു​മ​ക്ക​ൾ: ര​ഞ്ജി​ത്ത് ര​വി വാ​ഴ​ക്കു​ളം, ധ​നൂ​പ് ഐ​രാ​വ​ട്ടം.