Obituary
കു​ഞ്ഞു​മു​ഹ​മ്മ​ദ്

ഏ​ഴ​ല്ലൂ​ര്‍: പ്ലാ​ന്‍റേ​ഷ​ന്‍ പ​ഴേ​രി​യി​ല്‍ കു​ഞ്ഞു​മു​ഹ​മ്മ​ദ് (85) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ഖ​ദീ​ജ. മ​ക്ക​ള്‍: അ​ബ്ദു​ള്‍ റ​ഹിം (മു​സ് ലിം ​ലീ​ഗ് ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി), സൈ​ന​ബ, സ​ഫി​യ, ഫാ​തി​മ. മ​രു​മ​ക്ക​ള്‍: ഹ​നീ​ഫ മു​ഹ​മ്മ​ദ്, റ​ഹിം പു​ഴ​ക്ക​ര, ഉ​ബൈ​ദ്, ഫാ​തി​മ റ​ഹിം.