
മറിയക്കുട്ടി
കല്ലൂർക്കാട്: പന്തനാൽ മറിയക്കുട്ടി (79) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ. ഭർത്താവ്: മിഖായേൽ. മക്കൾ: ഷൈനി മോറിസ് പൊട്ടയ്ക്കൽ, ഷൈബി സാബു കുന്നത്ത്, ഷൈജി സോജൻ അരീക്കാട്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions