
അന്നക്കുട്ടി
രാജകുമാരി: പൊട്ടംപ്ലാക്കൽ അന്നക്കുട്ടി (96) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് രാജകുമാരി ദൈവമാതാ പള്ളിയിൽ. പരേത മൂവാറ്റുപുഴ വാഴപ്ലാംകുടിയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: സെബാസ്റ്റ്യൻ, സിസ്റ്റർ സനാതന (എസ്എംഎസ്കോൺവെന്റ്, പാലാ),സിസ്റ്റർ ആനി (സാധു സേവന സഭ, അങ്കമാലി), കുര്യൻ (കോൺഗ്രസ് രാജകുമാരി മണ്ഡലം വൈസ് പ്രസിഡന്റ്), ജോസ്, ജോർജ്, മേരി, ഷാജി. മരുമക്കൾ: ആനീസ്, ലത, മിനി, അരുണ, ബെന്നി, ഫിലോമിന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions