
അന്നമ്മ കുര്യാക്കോസ്
മാന്താനം: പനക്കളം അന്നമ്മ കുര്യാക്കോസ് (ചേച്ചമ്മ-91) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിനു കുന്നന്താനം സെന്റ് ജോസഫ് പള്ളിയിൽ. പരേത എടത്വാ പുത്തന്‍പറമ്പ് കുടുംബാംഗം. ഭർത്താവ്: കുര്യാക്കോസ്. മക്കള്‍: സേവിയര്‍, ത്രേസ്യാമ്മ, ജോസഫ്, എല്‍സമ്മ, ജെയിംസ്, ഫാ. വര്‍ഗീസ് പനക്കളം സിഎംഐ. മരുമക്കള്‍: സാലിമ്മ, തോമസ്, ത്രേസ്യാമ്മ, മാത്യു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions