Obituary
ശി​വ​ൻ

വ​ണ്ടി​ത്താ​വ​ളം: വി​ള​യോ​ടി പു​തു​ശേ​രി പി. ​ശി​വ​ൻ(61) അ​ന്ത​രി​ച്ചു. ഭാ​ര്യ: സു​മ​തി. മ​ക്ക​ൾ: ശ്രു​തി, സു​മി. മ​രു​മ​ക്ക​ൾ: ശ​ശി​കു​മാ​ർ, സ​തീ​ഷ്.