Obituary
ദേ​വു

വ​ണ്ടി​ത്താ​വ​ളം: ന​ന്ദി​യോ​ട് പാ​റ​ക്കാ​ട്ടു​ച​ള്ള മു​ത്തു​വി​ന്‍റെ ഭാ​ര്യ ദേ​വു(66) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: എം.​ബി​നേ​ഷ്, എം.​ബി​ജു, എം.​ബി​ന്ദു, എം.​ബി​ൻ​സി. മ​രു​മ​ക്ക​ൾ: മാ​ധ​വ​ൻ, വി​ഗേ​ഷ്.