Obituary
ശാ​ര​ദ

വ​ട​ക്ക​ഞ്ചേ​രി: നാ​യ​ർ​ത്ത​റ വാ​ര​ണം​കു​ട​ത്ത് വീ​ട്ടി​ൽ ശാ​ര​ദ(70) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: ര​വീ​ന്ദ്ര​ൻ നാ​യ​ർ. മ​ക്ക​ൾ:​ര​തീ​ഷ് (ക​ണ്ണ​ൻ), ര​മേ​ശ് (സ​ന്തോ​ഷ്),അം​ബി​ക(​മ​ഞ്ജു). മ​രു​മ​ക്ക​ൾ: സ​വി​ത, സു​മി​ത്ര, കി​ഷോ​ർ.