Obituary
രാ​ജ​ൻ

വ​ട​ക്ക​ഞ്ചേ​രി: മാ​ണി​ക്യ​പ്പാ​ടം പാ​ട​ത്ത് വീ​ട്ടി​ൽ വി. ​രാ​ജ​ൻ(64) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭാ​ര്യ:​കാ​ഞ്ച​ന. സ​ഹോ​ദ​ര​ങ്ങ​ൾ: ക​ണ്ണ​ൻ, ദേ​വ​കി, ലീ​ല.