
മത്തായി
വടക്കഞ്ചേരി : ആരോഗ്യപുരം കപ്പടക്കാമഠത്തിൽ മത്തായി(87) അന്തരിച്ചു. സംസ്കാരം നാളെ 11.30 ന് എരുക്കിൻച്ചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: അച്ചാമ്മ, ജോസ് (ഓസ്ട്രേലിയ), ബീന (മുംബൈ), സണ്ണി. മരുമക്കൾ: ജോൺ, മേരി, വർഗീസ്, ജെസി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions