
മയിലമ്മാൾ
ചാവക്കാട്: ഗുരുവായൂർ മയിലമ്മാൾ(95) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: ജഗന്നാഥ് ചെട്ടിയാർ. മക്കൾ: രുക്മണി (സരസ്വതി പൂജ സ്റ്റോഴ്സ് ചാവക്കാട്), ഗോപാലൻ, സരോജ, ലത (പൊള്ളാച്ചി). മരുമക്കൾ: പരേതനായ രാജ, പാർഥസാരഥി, വെങ്കിടേശ്വരി, സുബരാമൻ, പരേതനായ സെന്തിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions