Obituary
സ​ന്തോ​ഷ്

അ​ന്തി​ക്കാ​ട്: പ​ടി​യം വ​ന്നേ​രി​മു​ക്ക് പ​ള്ളി​യി​ൽ പ​രേ​ത​നാ​യ ബാ​ല​ൻ മ​ക​ൻ സ​ന്തോ​ഷ്(56) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സ​ജി​ത. മ​ക്ക​ൾ: സോ​ന, സൂ​ര്യ, സൗ​ഭാ​ഗ്യ.