Obituary
ഉ​ദ​യ​ൻ​നാ​യ​ർ

പു​ന്ന​യൂ​ർ​ക്കു​ളം: കു​ന്ന​ത്തൂ​ർ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​നു സ​മീ​പം പ​ഞ്ചാ​യ​ത്ത് റി​ട്ട. സെ​ക്ര​ട്ട​റി ക​രി​പ്പോ​ട്ട് ഉ​ദ​യ​ൻ​നാ​യ​ർ(74) അ​ന്ത​രി​ച്ചു, സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: രാ​ധ (റി​ട്ട. അ​ധ്യാ​പി​ക, യു​പി സ്കൂ​ൾ, കാ​ഞ്ഞി​ര​മു​ക്ക്) മ​ക്ക​ൾ: കൃ​ഷ്ണ​പ്ര​സാ​ദ് (യു​എ​സ്എ), ശി​വ​പ്ര​സാ​ദ് (അ​ധ്യാ​പ​ക​ൻ, മു​ത്തൂ​റ്റ് കോ​ള​ജ്, എ​റ​ണാ​കു​ളം). മ​രു​മ​ക്ക​ൾ: സു​ചി​ത്ര (യു​എ​സ്എ), രാ​ധി​ക.