Obituary
വാ​സു

കൊ​ടു​ങ്ങ​ല്ലൂ​ർ: പ​ടാ​കു​ളം വെ​സ്‌​റ്റ് മാ​ഞ്ഞോ​ളി വാ​സു(90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന്. സ​ജീ​വ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ആ​യി​രു​ന്നു. ഭാ​ര്യ: പ​രേ​താ​യ മ​ണി. മ​ക്ക​ൾ: ബാ​ബു​രാ​ജ്, ബി​ജു, ബീ​ന, ബൈ​ജു. മ​രു​മ​ക്ക​ൾ: ശ്രീ​ല​ത, ഷീ​ന (മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗം, മാ​ള), രാ​ധാ​കൃ​ഷ്ണ‌​ൻ, സി​ന്ധു.