
ലീല
പുല്ലൂര്‍: എസ്എന്‍ബിഎസ് സമാജം സ്കൂളിനു സമീപം എഴുപുറത്ത് ലീല(87) അന്തരിച്ചു. സംസ്കാരം നടത്തി. ഭര്‍ത്താവ്: പരേതനായ ഗംഗാധരന് വൈദ്യര്. മക്കള്‍: മോഹനന്, പ്രസാദ് (ഗംഗ സ്റ്റോഴ്സ് ഉടമ, പുല്ലൂര്‍ സെന്റര്‍), ചന്ദ്രിക, ഉഷ, ഗീത, നളിനി, പ്രമീള, ലത, പരേതനായ ഹരി. മരുമക്കള്‍: സുകുമാരന്‍, ബാബു, ശശി, സുനിത, ശാരി, ഗീത, പരേതരായ ഗോപി, ഷണ്മുഖന്, ഹരി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions