Obituary
സ​ന്ദീ​പ്

ക​ണ്ട​ശാം​ക​ട​വ്: മാ​ങ്ങാ​ട്ടു​ക​ര കു​ണ്ടാ​യി​ൽ പ​രേ​ത​നാ​യ സ​ത്യ​ൻ മ​ക​ൻ സ​ന്ദീ​പ്(42) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മാ​താ​വ്: പ​രേ​ത​യാ​യ ശോ​ഭ. ഭാ​ര്യ: ന​യ​ന. മ​ക്ക​ള്‍: നി​യ, നി​ല്‍​ന.