
തങ്ക
മുളങ്കുന്നത്തുകാവ് : ഗ്രാമല മനയ്ക്കലാത്ത് തങ്ക(86) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ പത്തിന് ചെറുതുരുത്തി ശാന്തിതീരം. ഭർത്താവ്: വാസു. മക്കൾ: രാഗിണി, രമണി, ഓമന, സുനിൽ, ശശി. മരുമക്കൾ: പരേതനായ മണി, പരേതനായ അനന്തരാജൻ, പരേതനായ സുരേന്ദ്രൻ, ജയ, ഉഷ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions